Landslide At Malappuram Pandallur | മലപ്പുറം ആനക്കയം പന്തല്ലൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ഒരേക്കറിലേറെ റബര്‍ തോട്ടം ഒലിച്ചു പോയി. ഇന്നലെ രാത്രി ആണ് മലയിടിച്ചില്‍ ഉണ്ടായത്.ജനവാസ മേഖലയില്‍ അല്ല ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. അതുകൊണ്ട് വലിയ അപകടം ഒഴിവായി
#kerala rain #heavyrain